Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

പോത്തിനും

നിരോധം

കാസർകോട്:സമീപ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പോത്ത് വരവ് നിലച്ചു.അതിർത്തികളിൽ തീവ്രവലതു പക്ഷ വിഭാഗങ്ങൾ വാഹനങ്ങൾ തടയുകയാണ്.കഴിഞ്ഞ ദിവസം മധൂർ കൊല്യ കാറ്ററിംഗ് കേന്ദ്രത്തിലേക്ക് വിട്ട പോത്തു വാഹനം തമിഴ്‌നാട് അതിർത്തിയിൽ തടഞ്ഞു.പുതിയ സർക്കാർ അധികാരത്തിലെത്തിയതു മുതൽ നിയമം ചിലർ കയ്യിലെടുക്കുകയാണ്.കൊല്യയിൽ ദിവസം എട്ട് ടണ്ണോളം ബീഫ് പാചകം ചെയ്യാറുണ്ടായിരുന്നു.വിദേശത്തേക്ക് പോകുന്നവർ കിലോ കണക്കിന് ഇവിടെ നിന്ന് പാക്ക് ചെയ്ത് കൊണ്ടുപോകും.ദിവസങ്ങളായി ഇവിടെ പാചകമില്ല.ഡീസൽ ക്ഷാമവും വ്യാപാരികളെ വലയ്ക്കുന്നു.വാഹനങ്ങൾക്ക് വാടക കൂടുതൽ കൊടുക്കേണ്ടി വരുന്നു.കർണാടക അതിർത്തിയിൽ കന്നുകാലികളെ വഹിച്ചുള്ള വാഹനങ്ങൾക്കു നേരെ കൂടെക്കൂടെ ആക്രമണം നടക്കുന്നു.പോലീസ് നടപടി സ്വീകരിക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button