Dubai: +971506749971, India: +919746311413, kmabbas@gmail.com

World

പ്രൊഫ

അബ്ദുൽ ഗഫാർ

പ്രൊഫ. കെ കെ അബ്ദുൽ ഗഫാർ അന്തരിച്ചു

കാസർകോട്l പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധനും കൺസൾട്ടന്റ് എൻജിനീയറുമായ പ്രൊഫ.കെ കെ അബ്ദുൽ ഗഫാർ അന്തരിച്ചു.ഞാൻ സാക്ഷി എന്ന ആത്മകഥ പ്രസിദ്ധമാണ്
അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ സീനിയർ ഡയറക്ടറായും കമ്മീഷനിങ് ലീഡായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഊദി അരാംകോ ടെക്നിക്കൽ സർവീസസ് കമ്പനിയിൽ കൺസൾട്ടന്റ് എൻജിനീയറായും എൻ ഐ ടി കൊല്ലം ടി കെ എം കോളേജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ പ്രൊഫസറായും ഡിപ്പാർട്ട്‌മെന്റ് മേധാവിയായും പ്രവർത്തിച്ചു.
ഭാര്യ: ജമീല ശംനാട്. മക്കൾ: ഡോ. ഷാജിർ ഗഫാർ, ഡോ. ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, എൻജി. ഷഹനാസ് ഗഫാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button