Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മൈ

സ്റ്റോറി

തിരുവനന്തപുരം l കേരള മീഡിയ അക്കാദമി ന്യൂസ്‌ ബയോഗ്രഫി കോൺക്ലേവ് ശ്രദ്ധേയമായി .പ്രമുഖ മാധ്യമ പ്രവർത്തകർ അനുഭവങ്ങൾ വിവരിക്കുന്ന മൈ സ്റ്റോറി വീഡിയോ ഡോക്യൂമെൻ്ററികളുടെ പ്രകാശനം പ്രഫ വി കെ രാമചന്ദ്രൻ നിർവഹിച്ചു . അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷം വഹിച്ചു .
100 സീനിയർ ജേർണലിസ്‌റ്റുകളുടെ മാധ്യമ ആത്മകഥയാണ് “മൈ സ്റ്റോറി ”യെന്ന് ആർ എസ് ബാബു പറഞ്ഞു . ദൃശ്യരൂപത്തിൽ ആദ്യഘട്ടമായി അവതരിപ്പിക്കുന്നു. ഇത്‌ യൂട്യൂബിലും അക്കാദമി വെബ്‌സൈറ്റിലും ലിങ്ക്‌ ചെയ്‌തു.ഈ ആത്‌മകഥയിൽ ഉൾപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button