കെപി സുബൈർ മെമ്മോറിയൽ ഗോൾഡൻ കപ്പിൽ സുൽത്താൻസ് ടിപ്പു ജേതാക്കൾ
സിപിഐഎം ആരിക്കാടി സംഘടിപ്പിച്ച കെപി സുബൈർ മെമ്മോറിയൽ സിക്സർസ് സോക്കർ ഫെസ്റ്റ് 2026 ലെ സ്വർണ്ണ കപ്പിനും 55555രൂപയ്ക്കുമുള്ള ടൂർണമെൻ്റിൽ സുൽതാൻസ് ടിപ്പു ജേതാക്കളായി . ആരിക്കാടി മൾട്ടി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി പതിനാറ് ടീമുകളാണ് പങ്കെടുത്തത് .
റണ്ണേഴ്സ് അപ്പായി എഫ് എൻ ഉപ്പള 33333 രൂപയും കപ്പും നേടി. സമാപന ദിവസം സിപിഐഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറി എ ജയാനന്ദൻ ഉൽഘടനം ചെയ്തു.
ആദ്യ ദിനത്തിൽ ഷാനവാസ് പാദൂർ ഉൽഘാടനം ചെയ്തു.
.സി പി ഐ എം ഏരിയ സെക്രട്ടറി സി എ സുബൈർ അധ്യക്ഷനായി . കെ എം അബ്ബാസ് സംസാരിച്ചു.
സമ്മാന ദാന ചടങ്ങിൽ സി എ സുബൈർ ,കെകെ അബ്ദുള്ള ബംബ്രാണ,സംഘാടന സമിതി ഭാരവാഹികളായ കാക മുഹമ്മദ്,എൻകെ അമ്മി,അഷറഫ് ആമു,സർഫറാസ്,ജമാൽ യൂസഫ്,റസാഖ് കോട്ടയിൽ,സിദ്ദിഖ് മോക്ക്,റംഷിം,അഷറഫ് സീതാംഗോളി,അസ്ലു,സുബൈർ ഖാദർ,ഷഫീക്ക്,എൻ കെ മുഹമ്മദ്,അഷറഫ് കിളി,അസ്പു,അലി മൂസ എന്നിവർ പങ്കെടുത്തു



