Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ലാലിൻ്റെ

പിന്തുണ

തിരുവനന്തപുരം lഡോ.രവിപിള്ള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിക്ക് നടൻ മോഹൻലാലിൻ്റെ പിന്തുണ.ഏറെ അനന്ദനീയവും ആഹ്ളാദകരവുമാണ് ഈ ഉദ്യമമെന്ന് മോഹൻലാൽ പറഞ്ഞു .നോർക്കയുമായി സഹകരിച്ച് 10 കോടി രൂപയുടെ സ്കോളർഷിപ്പാണ് ഇത്തവണ നൽകുകയെന്ന് രവി പിള്ള ലോക കേരള സഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഉദ്ഘാടനം ഈ മാസം 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് രവി പിള്ള അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button