തിരുവനന്തപുരം l മാധ്യമ പ്രവർത്തകർ സ്വയം ഒരു ബിംബമായിക്കൂടെന്ന് യു എ ഇയിലെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ . മാധ്യമ ദിനത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.ആരെയാണോ എന്തിനെയാണോ വാർത്തയാക്കുന്നത് , അതിനാണ് പ്രാധാന്യം നൽകേണ്ടത് . ടെലിവിഷൻ ചാനലുകളിലെ ചിലരാണ് വാർത്തയ്ക്ക് മുകളിൽ അവരവരെ സ്വയം പ്രതിഷ്ഠിക്കുന്നതെന്നും അവർ പറഞ്ഞു .
0 19 Less than a minute



