മെഗാസ്റ്റാർ മമ്മൂട്ടിയുടെ സന്ദർശനം ദുബൈയിൽ ആരാധകർക്ക് ആവേശമായി.പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ഫ്രാഗ്രൻസ് വേൾഡ് 150 രാജ്യങ്ങളിൽ എത്തിയതിൻ്റെ ആഘോഷച്ചടങ്ങിൽ പങ്കെടുക്കാനാണ് മമ്മൂട്ടി എത്തിയത് .ആരാധകരും അഭ്യുദയകാംക്ഷികളും മമ്മൂട്ടിയെ സ്വീകരിച്ചു.അസുഖബാധിത സമയത്ത് മമ്മൂട്ടി യാത്രകൾ ഒഴിവാക്കിയിരുന്നു.അതിൽ നിന്ന് മുക്‌തി നേടി തിരിച്ചു വന്ന മമ്മൂട്ടി കൂടുതൽ ഊർജസ്വലനും ഫാഷൻ ഐക്കണും ആയിരിക്കുന്നുവെന്ന് ആരാധകർ .
0 63 Less than a minute



