കോഴിക്കോട് l ഗൾഫിലും ഇന്ത്യയിലും പ്രശസ്തമായ അഡ്രസ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഷോറൂം കോഴിക്കോട് ഹൈലൈറ്റ് മാളിൽ തുടങ്ങി . ചെയർമാനും എം ഡിയുമായ ശംസുദ്ധീൻ നെല്ലറയാണ് ഉദ്ഘാടനം ചെയ്തത് . യൂസുഫ് ഭായ് പെർഫ്യൂം സ്ഥാപകൻ യൂസുഫ് , ജിടെക് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ മഹ്‌റൂഫ് മണലോടി , മെർമർ ഇറ്റാലിയ ചെയർമാനും എംഡിയുമായ സാക്കിർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു . ഇന്ത്യയിൽ പല ഭാഗങ്ങളിലായി അഡ്രസ് തുടങ്ങാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പുതിയ ഷോറൂമെന്ന് ശംസുദ്ധീൻ നെല്ലറ പറഞ്ഞു
0 11 Less than a minute



