Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ക്യാമ്പ്

എസ്ഐആർ

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യുമറേഷൻ ഫോം സ്വീകരിക്കുന്നതിനായി കാസർകോട് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും മെഗാ ക്യാമ്പ് നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ക്യാമ്പുകൾ സന്ദർശിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button