Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ശിഹാബ്

തങ്ങൾ

പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ഓർമകൾ തുടിച്ചു നിന്ന സായാഹ്നമായി, മകൻ മുനവ്വറലി ശിഹാബ് തങ്ങൾ എഴുതിയ “പ്രിയപ്പെട്ട ബാപ്പ”എന്ന ഗ്രന്ഥത്തിന്റെ അറബി വിവർത്തനം ബാബാ അൽ ഹബീബ്” ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്ത സന്ദർഭം . ഡോ. സൈനുല്‍ ആബിദീൻ ഹുദവി പുത്തനഴിയാണ് വിവർത്തകൻ .
ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശനം നിർവഹിച്ചു. പ്രശസ്ത യു എ ഇ എഴുത്തുകാരിയും ദാർ അൽ യാസ്മീൻ പബ്ലിഷിംഗിന്റെ സി.ഇ.ഒ.യുമായ ഡോ. മറിയം അൽ ശനാസി , ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, കെ കെ എൻ കുറുപ്പ് , വി.ടി. സലീം , ഷാർജ ഇന്ത്യൻ അസോ. പ്രസിഡൻ്റ് നിസാർ തളങ്കര, കെ പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button