Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ടോൾ ബൂത്തിനെതിരെ

ഒറ്റക്കെട്ട്

കുമ്പളlആരിക്കാടി കടവത്ത് ദേശീയപാതയിൽ ടോൾഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കാസർകോട് ജില്ലയിലെ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ഒറ്റക്കെട്ട്.മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫിൻറെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി.പാർലമെൻ്റംഗം രാജ്മോഹൻ ഉണ്ണിത്താൻ,എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്,അഡ്വ.സി എച്ച് കുഞ്ഞമ്പു സ്ഥലം സന്ദർശിച്ചു. ദേശീയ പാത വികസന അതോറിറ്റിയാണ് ചുങ്കക്കവാടം സ്ഥാപിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button