ദുബൈlദുബൈ വേൾഡ് ട്രേഡ് സെൻററിൽ ലോക കോഫി മേള ആയിരങ്ങളെ ആകർഷിച്ചു.78 രാജ്യങ്ങളിൽ നിന്നായി 1980 കമ്പനികളാണ് പങ്കെടുത്തത്.യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സന്ദർശിച്ചു
0 4 Less than a minute