Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

വഴി

തിരിവ്

സാംസ്കാരിക സമ്മേളനം വഴിത്തിരിവായി

ദുബായ്: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി സർവ്വസമുദായ മൈത്രിയുടെ വഴിത്തിരിവായി. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെ
സന്ദേശം സമ്മേളനം ഏറ്റുവാങ്ങി. സ്വാമി വീരേശ്വരാനന്ദ ഒരുമാസത്തോളം ദുബായിൽ താമസിച്ച് പരിപാടിക്ക് രൂപവും ഭാവവും നൽകി. ദുബായിലെ ശിവഗിരി മഠത്തിന്റെ ഏക പോഷകസംഘടനയായ ഗുരുധർമ്മപ്രചരണസഭ, ജി ഡി പി എസ്
ചടങ്ങിൽ സമൂഹ സാംസ്‌കാരിക പ്രവത്തകനായ ചാക്കോ ഉളക്കാടനെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button