Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

കേരളം

തിളയ്ക്കും

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

പുറപ്പെടുവിച്ച സമയം 01.30 PM 20/04/2026

കേരളത്തിൽ ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40ഡിഗ്രിസെൽഷ്യസ് ആയിരിക്കും .കൊല്ലം ജില്ലയിൽ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 വരെയും തിരുവനന്തപുരം ജില്ലയിൽ 36 വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

MAXIMUM TEMPERATURE WARNING – YELLOW ALERT

Maximum temperatures are very likely to be around *40˚C* at Isolated places in the *Palakkad* district; *39˚C* in *Kollam* district; *37˚C* in *Alappuzha, Pathanamthitta, Kottayam, Ernakulam, Thrissur, Malappuram, Kozhikode, Kannur & Kasaragod * districts; 36˚C* in *Thiruvananthapuram* district (3 to 4˚C above normal) from 20th to 24th April 2026.

Hot & Humid weather is very likely to prevail over these districts except in hilly areas from 20th to 24th April 2026.

*Time of Issue 01.30 PM 20/04/2026*

*IMD-KSEOC-KSDMA*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button