Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

സുപ്പർഫാസ്റ്റ് ഇമിഗ്രേഷൻ

കൊച്ചി വിമാനത്താവളത്തിലും

ന്യൂഡൽഹിlകൊച്ചി,മുംബൈ,ചെന്നൈ,കൊൽക്കത്ത,ബംഗളൂരു,ഹൈദരബാദ്,അഹമ്മദാബാദ് വിമാനത്താവളങ്ങളിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യം.വിദേശയാത്രകളിൽ ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിംഗ് പാസും പാസ്പോർട്ടും സ്കാൻ ചെയ്താൽ അതിവേഗം വിമാനത്താവളത്തിനകത്തേക്കും പുറത്തേക്കും പോകാം.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന്-http.mha.gov.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button