കണ്ണൂർIഎം എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ മാളുകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു.തലശേരി ഗവ.ബ്രണ്ണൻ ഹയർസെക്കൻററി സ്കൂളിൽ ഈ മാസം 19 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുക.ജോലി തേടുന്നവർക്ക് നേരിട്ടെത്താം.സൂപ്പർവൈസർമാർ,പാചകക്കാർ തുടങ്ങിയവരെ ആവശ്യ മുണ്ട്.
0 15 Less than a minute




