ഈ വർഷത്തെ ഏറ്റവും മികച്ച ഈദ് ആശംസ കേരള മുഖ്യമന്ത്രി സ:പിണറായി വിജയൻ്റേത്.സാഹോദര്യത്തിൻ്റെയും നൻമയുടെയും ആഘോഷത്തിൽ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എമ്പുരാൻ സിനിമ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ അതിന് മറുപടിയെന്ന വണ്ണമാണ് മുഖ്യമന്ത്രിയുടെ ആശംസ
0 32 Less than a minute