മഞ്ചേശ്വരം:കേരളത്തിൽ തലപ്പാടി മുതൽ മഞ്ചേശ്വരം വരെ ദേശീയപാത വികസനം പൂർത്തിയായി.ആറ് കിലോമീറ്ററിൽ പാതയിൽ മാർക്കിംഗ് കഴിഞ്ഞ് ഇരുശത്തേക്കും ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്.എട്ടു വരിയായി വിഭാവനം ചെയ്തിരുന്നത് രണ്ട് ഭാഗത്തെയും സർവീസ് റോഡ് വിശാലത കാരണം പത്ത് വരിയായി.ഉപ്പള പാലത്തിൻ്റെ നിർമാണം പൂർത്തിയായാൽ ഒരു മാസത്തിനകം കാസർകോട് ടൗൺ വരെ ദേശീയപാത മുഴുവനായും തുറന്നു കിട്ടും.വാഹനത്തിൽ ഒന്നര മണിക്കൂർ യാത്ര 45 മിനുട്ടായി ചുരുങ്ങും.മംഗളൂരു വിമാനത്താവളത്തിൽ നിന്ന് കാസർകോട്ടെത്താൻ ഒരു മണിക്കൂർ മതിയാകും.
0 19 Less than a minute