Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ജി ഡി ആർ എഫ് എ

മികച്ച പ്രകടനം നടത്തി

അൽ സലാം സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജി ഡി ആർ എഫ് എ മികച്ച പ്രകടനം കാഴ്ചവച്ചു
———-
ദുബൈ : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരികുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ ഭരണാധികാരിയുടെ സ്വകാര്യ ഓഫീസ് നടത്തുന്ന അൽ സലാം സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ദുബൈ ജി ഡി ആർ എഫ് എ മികച്ച പ്രകടനം നടത്തി. വിവിധ രാജ്യങ്ങളിൽ നിന്നു ആയിരക്കണക്കിന് സൈക്ലിംഗ് പ്രതിഭകൾ പങ്കെടുത്തിരുന്നു . ടീം വിഭാഗത്തിൽ ജി ഡി ആർ എഫ് എ സൈക്ലിങ് ടീം രണ്ടാം സ്ഥാനം നേടിയതോടൊപ്പം, വ്യക്തിഗത ഇനത്തിൽ ഡയറക്ടറേറ്റിലെ അബ്ദുള്ള ജാസിം മൂന്നാം സ്ഥാനവും 40 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ താരിഖ് ഉബൈദ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button