ദുബൈlചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീമിന് ഇന്ത്യക്കാരിൽ നിന്ന് സമ്പൂർണ പിന്തുണ ലഭിച്ചുവെന്ന് ടീമംഗം കെ എൽ രാഹുൽ.യു എ ഇ എന്നും ഇന്ത്യക്കാർക്കു മികച്ച സൗകര്യമൊരുക്കിയിട്ടുണ്ട്.താൻ ഐ പി എൽ ടൂർണമെൻ്റിനെത്തിയപ്പോഴും ഊഷ്മള സ്വീകരണം ലഭിച്ചിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
0 21 Less than a minute



