Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

പുതുവത്സരാഘോഷത്തിന് ദുബൈ ഒരുങ്ങി

നഗരമാകെ സുരക്ഷ

ദുബൈ:പുതുവത്സരാഘോഷത്തിന് ദുബൈ ഒരുങ്ങി.എല്ലാ സന്ദർശകർക്കും ആസ്വാദ്യകരമായ അനുഭവം ഉറപ്പാക്കാൻ അധികൃതർ വിവിധ സുരക്ഷാ നടപടികൾ കൈക്കൊണ്ടു.

2025-ൻ്റെ ആദ്യ കുറച്ച് മിനിറ്റുകളിൽ നഗരത്തിൻറെ  വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രകടനങ്ങൾ  ആകാശത്തെ പ്രകാശിപ്പിക്കും.പ്രധാനമായും,ലോകത്തിലെ പൊക്കം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് നടക്കുക.ഇവിടെ കൗണ്ട്ഡൗൺ ഉണ്ടാകും.  നഗരത്തിൽ 10,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

200-ലധികം ആംബുലൻസുകളും 1,800 മെഡിക്കൽ സ്റ്റാഫുകളും ഉണ്ടായിരിക്കും. അടിയന്തിര പരിചരണത്തിന്  10 ആശുപത്രികളുടെ പിന്തുണയോടെ സംവിധാനം ഒരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button