Kerala
-
ചുങ്കം
കുമ്പള ആരിക്കാടിയിൽ ദേശീയ പാത അധികാരികൾ ആഗ്രഹിക്കുന്ന ചുങ്കക്കവാടം ഒരിക്കൽകൂടി വാർത്തകളിൽ നിറയുന്നു.ചുങ്കക്കവാടം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കർമ സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതാണ് കാരണം.ടോൾഗേറ്റ് സ്ഥാപിക്കരുതെന്ന്…
Read More » -
മരം
പ്രവാസികളുടെ സഹകരണത്തിൽ നാട്ടിൽ ലക്ഷം തണൽമരങ്ങൾ ———————————— ദുബൈ :നാട്ടിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രവാസി സംരംഭകൻ മുന്നോട്ടിറങ്ങി.ഒരു ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് കേരളത്തിന് പച്ചപ്പ് നൽകാൻ…
Read More » -
സുറാബ്
കാസർകോട്Iപ്രമുഖ എഴുത്തുകാരൻ സുറാബിൻ്റെ ഇങ്ങ് വടക്ക് എന്ന കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രകാശിതമായി.സപ്തകം സംഘടിപ്പിച്ച ചടങ്ങിൽ നാടകകാരൻ ഗോപി കുറ്റിക്കോൽ എഴുത്തുകാരി മൈസൂന ഹാനിക്കു നൽകിയാണ് പ്രകാശിപ്പിച്ചത്.പി ദാമോദരൻ…
Read More » -
പക്ഷി
കുമ്പളlആരിക്കാടി-പുത്തിഗെ റോഡിൽ കിദൂറിലുള്ള പക്ഷി സങ്കേത കേന്ദ്രത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികൾക്കും പക്ഷി നിരീക്ഷകർക്കുമുള്ള റെസ്റ്റ് ഹൗസ് നിർമാണം അവസാന ഘട്ടത്തിൽ.രണ്ട് ഡോർമെട്ടറികൾ,പ്രത്യേക കിടപ്പുമുറികൾ ഉൾക്കൊള്ളുന്നതാണ് വിശ്രമ കേന്ദ്രം.ഡിസ്ട്രിക്ട്…
Read More » -
സ്കോട്ട
തളിപ്പറമ്പlസർ സയിദ് കോളേജ് തളിപ്പറമ്പ അലുംനി ഫോറം (സ്കോട്ട)യു എ ഇ ചാപ്റ്റർ സിൽവർ ജൂബിലി-സിൽവർ സ്പാർക്സ് ആഘോഷം തളിപ്പറമ്പ സർ സയിദ് കോളജിൽ നടന്നു.കോളജ് കവാടം…
Read More » -
സംഗീതം
കാസർകോട്Iബദിയഡുക്ക-മുള്ളേരിയ റോഡിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ തലയെടുപ്പോടെ ഒരു സംഗീത വിദ്യാലയം.വീണാവാദിനി സംഗീത വിദ്യാപീഠത്തിൽ ദൈവങ്ങൾക്കൊപ്പം ശാസ്ത്രീയ സംഗീതാചാര്യൻ ഡോ.ബാലമുരളീകൃഷ്ണയുടെ ചിത്രവുമുണ്ട്.ബാലമുരളീകൃഷ്ണ ഇവിടെയെത്തി കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.1999 ൽ…
Read More » -
മഴ
കാസർകോട്Iകാസർകോട് സാഹിത്യവേദി, പെയ്തൊഴിയാതെ എന്ന പേരിൽ, ബദിയഡുക്ക പുളിരടി വീണാവാദിനിയിൽ മഴക്യാമ്പ് നടത്തി.മഴയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് ആശയവിനിമയമായിരുന്നു സവിശേഷത.പരിസ്ഥിതി പ്രവർത്തകൻ ടി പി പത്മനാഭൻ,ഡോ.ഇ ഉണ്ണികൃഷ്ണൻ അതിഥികളായി.എ…
Read More » -
തീവ്രമഴ
കേരളത്തിൽ അതിശക്തമായ മഴ.കാസർകോട്,കണ്ണൂർ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി.ദേശീയ പാതയുടെ അനുബന്ധ റോഡുകളിൽ ഗതാഗതം ദുസ്സഹം.നാല് ദിവസം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.…
Read More » -
കാസർകോട്
കാസർകോട്Iദേശീയ പാത വികസനത്തിൽ തലപ്പാടി-ചെങ്കള റീച്ച് ഉദ്ഘാടനം ഈ മാസം തന്നെ.സൂചനാ ബോർഡുകൾ,സർവീസ് റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൂർത്തിയായി വരുന്നു.പാലങ്ങളുൾപ്പടെ പ്രധാന പാത നേരത്തെ ഗതാഗതത്തിന്…
Read More » -
നിര്യാണം
കോഴിക്കോട്lകടവത്തൂരിലെ പൗരപ്രമുഖനും അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി…
Read More »