Dubai: +971506749971, India: +919746311413, kmabbas@gmail.com

  • Gulf

    ആസ്റ്ററും

    സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ കരാർ ദുബൈIസുഗമമായ സ്കൂൾ പഠനത്തിന് കുട്ടികൾ‌ക്ക് മികച്ച ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും…

    Read More »
  • Gulf

    ഡോ.റോയ്

    കോൺഫിഡൻ്റ് ഗ്രൂപ്പ് പുതിയ പദ്ധതിക്കു കല്ലിട്ടു ദുബൈlമലയാളിയായ ഡോ.സി ജെ റോയിയുടെ ഉടമസ്ഥതയിലുള്ള കോൺഫിഡൻ്റ് ഗ്രൂപ്പ് ദുബൈയിൽ പുതിയ അപ്പാർട്മെൻ്റ് കെട്ടിടത്തിന് തറയിട്ടു.ആഡംബര താമസ കേന്ദ്രങ്ങളിൽ സവിശേഷമായിരിക്കുംകോൺഫിഡൻ്റ്…

    Read More »
  • Gulf

    കെ പിക്ക്

    ദുബൈIയു എ ഇ യിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ക്യാമറമാൻ ആർ.പി കൃഷ്‌ണ പ്രസാദിന് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെയും കെ യു ഡബ്ല്യു…

    Read More »
  • Gulf

    ഷാബു

    ഷാബു കിളിത്തട്ടിൽ സംവിധാനം ചെയ്യുന്ന തീയറ്റർ ഷോ ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ യുടെ ബ്രോഷർ പ്രകാശനം ഹിറ്റ് എഫ് എം സ്റ്റുഡിയോയിൽ ആർ ജെ മാരായ…

    Read More »
  • Gulf

    സ്ത്രീ

    ദുബൈ|സ്ത്രീകൾക്കു ജോലി ചെയ്യാൻ മികച്ച സ്ഥാപനങ്ങളുടെ പട്ടിക, വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടിംഗ് ആൻഡ് ഇൻക്ലൂഷൻ സൊല്യൂഷൻസ് സ്ഥാപനമായ അവതാർ ഗ്രൂപ്പ് പ്രഖ്യാപിച്ചു.ഗൾഫ് സഹകരണ കൗൺസിലിലെ സ്ഥാപനങ്ങളെയാണ് പ്രഖ്യാപിച്ചത്.ഗൾഫ്…

    Read More »
  • Gulf

    നടക്കാം

    ആറ് കാൽ നട,സൈക്കിൾ യാത്ര പാലങ്ങൾ നിർമിക്കുന്നു ദുബൈlദുബൈയിൽ പ്രധാന റോഡുകളിൽ ആർ‌ടി‌എ ആറ് പുതിയ കാൽനട, സൈക്കിൾ യാത്ര പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. ശൈഖ് റാശിദ്,…

    Read More »
  • Gulf

    ജീവിതം

    ദുബൈIയു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ പുതിയ പുസ്തകം വരുന്നു.പൊതുസേവനം, ഭരണം, ജീവിതാനുഭവം എന്നിവയിലെ…

    Read More »
  • Gulf

    മിറാഷ്

    ദുബൈ|മലയാള സിനിമയിൽ നടൻമാർ റോളിൻ്റെ വലുപ്പം കണക്കാക്കുന്നവരല്ലെന്ന് നടൻ ആസിഫ്.കോടിക്കിലുക്കം ലക്ഷ്യമാക്കിയല്ല സിനിമയെടുക്കുന്നതെന്ന് സംവിധായകൻ ജിത്തു ജോസഫ് .മിറാഷ് സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് ദുബൈയിൽ വാർത്ത സമ്മേളനത്തിൽ…

    Read More »
  • Gulf

    ശൈഖ

    ശൈഖ ബുദൂർ വിശിഷ്ട വ്യക്‌തിത്വം ഷാർജIഷാർജ ഗവൺമെൻ്റ് കമ്യൂണിക്കേഷൻ ഫോറം സമാപിച്ചു.ജീവിത നിലവാരം വർധിക്കാൻ ആശയവിനിമയം എന്ന വിഷയത്തിൽ വിജയികളായവരെ ഷാർജ ഉപ ഭരണാധികാരിയും ഷാർജ മീഡിയ…

    Read More »
  • Gulf

    ഡോ.ഷംഷീർ

    ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ ജനകീയ പുരസ്കാരം എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി. ജെ. മെഡിക്കൽ…

    Read More »
Back to top button