അബൂദബി I എമിർകോം സി ഇ ഒ ഡോ . അജയ്യകുമാര്‍ രചിച്ച സക്സസ് 369, ബിസിനസ് ഗീത 3.0 പുതിയ പതിപ്പ് തൃശൂരിൽ പ്രകാശനം ചെയ്തു .
പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൽ , മണപ്പുറം ഗ്രൂപ്പ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍, യോഗക്ഷേമം ലോണ്‍സ് എംഡിയും സിഇഒയുമായ ഐ ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്ത കടപ്പുറം കടലിനപ്പുറം എന്ന സെഷനൊപ്പമായിരുന്നു പ്രകാശനം . പിഐവിഎഫിന്റെ അഞ്ചാം പതിപ്പ് 2027 ജനുവരി 8, 9, 10 തീയതികളില്‍ നടക്കുമെന്ന് ദിനേഷ് പെരുവനം അറിയിച്ചു.
0 7 Less than a minute



