Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മഞ്ഞ്

ഫോട്ടോ

വരും വരാതിരിക്കില്ല , എം ടി യുടെ മഞ്ഞിലെ വിമലയുടെ കാത്തിരിപ്പിനെ എങ്ങിനെ ഒരു ഫോട്ടോയിൽ ആവിഷ്കരിക്കാം ? നോവൽ സാഹിത്യങ്ങളെ ആസ്പദമാക്കി ഫോട്ടോഗ്രഫി ചെയ്യുന്ന ഡി മനോജ് ആ വെല്ലുവിളിയും തരണം ചെയ്തു . കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ” മഞ്ഞ്” ഫോട്ടോ പ്രദർശനം ആളുകളെ ആകർഷിക്കുന്നു . നേരത്തെ ഖസാക്കിൻ്റെ ഇതിഹാസം , മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തുടങ്ങിയവ ചിത്രീകരിച്ചിട്ടുണ്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button