Dubai: +971506749971, India: +919746311413, kmabbas@gmail.com

Blog

സ്നേഹം

ഒഴുക്കി

ഡോ. നാസർ വാണിയമ്പലം
യു എ ഇയിലെത്തിയത് മുതൽ ഷാർജ രാജ്യാന്തര പുസ്തകമേള സന്ദർശകനാണ് ഡോ.നാസർ വാണിയമ്പലം.അറബി നന്നായി സംസാരിക്കാൻ കഴിവുള്ള, സംഘാടകനായ നാസർ മിക്കപ്പോഴും മലയാള പ്രസാധകർക്കും എഴുത്തുകാർക്കും തുണയാകാറുണ്ട് . ഇത്തവണ പക്ഷേ ഒരു പുസ്തകവുമായാണ് നാസറിൻ്റെ നിറ സാന്നിധ്യം . പ്രൗഢമായ ചടങ്ങിൽ അതിൻ്റെ പ്രകാശനം നടന്നു . “സ്നേഹത്തിന്റെ ഹൃദയ വഴികൾ”പ്രകാശന ചടങ്ങിൽ യു എ ഇ എഴുത്തുകാരൻ അഹ്‌മദ് ഇബ്രാഹിം , ശംസുദ്ധീൻ ബിൻ മുഹ്‌യിദ്ദീൻ,ഡോ. കെ കെ എൻ കുറുപ്പ് , നിസാർ തളങ്കര , വി ടി സലീം, സയിദ് ഹൈദ്രോസ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button