അബുദാബിയിൽ ” മലയാള ഉൽസവം 2025″ ഗംഭീരമായി.യു എ ഇ സഹവർതിത്വ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ്റെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സാന്നിധ്യം ആവേശകരമായി. ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത് . കേരളത്തിൽ അതിദാരിദ്ര്യ നിർമാർജന ശ്രമം മഹത്തരമെന്ന് ശൈഖ് നഹ്‌യാൻ പറഞ്ഞു . കേരള മുഖ്യമന്ത്രി ശൈഖ് നഹ്‌യാന് ആദരവ് അർപിച്ചു . മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ചീഫ് സെക്രട്ടറി എ. ജയതിലക് , നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസുഫലി പങ്കെടുത്തു . , മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 13 Less than a minute



