Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ചായ

മേള

ഷാർജ രാജ്യാന്തര പുസ്തക മേളയിൽ സന്ദർശകർക്ക് വ്യത്യസ്ത തരം ചായ പകരാൻ റിയൽബേവ് ഇത്തവണയുമുണ്ട് . പത്തുവർഷമായി പുസ്തക മേളയിൽ ചായക്കഥ തുടരുന്നുവെന്ന് ഉടമ അബ്ദുൽ സത്താർ. മഞ്ഞളിട്ട ചായയാണ് ഏറ്റവും വിറ്റുപോകുന്നത് . ഇതിൻ്റെ തേയിലയും വിൽപനയ്ക്കുണ്ട് . മലയാളികൾക്കു പുസ്തകമെന്ന പോലെ ചായയും ഇഷ്ടമാണല്ലോയെന്ന ആലോചനയിൽ നിന്നാണ് മലയാളം പ്രസാധകർ ഏറെയുള്ള ഹാൾ നമ്പർ ഏഴിൽ ചായക്കട തുടങ്ങിയത് . പുസ്തക മേളക്കെത്തുന്ന അതിഥികളും ചായരുചിക്കാനെത്തുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button