കോഴിക്കോട് I കോഴിക്കോട് മിംസ് ആശുപത്രിയിൽ ആസ്റ്റർ പ്രിവൻ്റീവ് ക്യാൻസർ ക്ലിനിക്ക് വിഭാഗം സിനിമാതാരം അപർണ ബാലമുരളി ഉദ്ഘാടനം ചെയ്തു.അർബുദ രോഗത്തെ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധ മാർഗമൊരുക്കാൻ നൂതന സംരംഭമാണിതെന്ന് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ വി ഗംഗാധരൻ പറഞ്ഞു . സി ഇ ഒ ലുഖ് മാൻ , ഡോ. അരുൺ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരുടെ പാനൽ ചർച്ച , സ്റ്റാൻഡപ് കോമഡി തുടങ്ങിയ പരിപാടികളും നടന്നു.
0 148 Less than a minute



