കാസർകോട്Iബദിയഡുക്ക-മുള്ളേരിയ റോഡിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ തലയെടുപ്പോടെ ഒരു സംഗീത വിദ്യാലയം.വീണാവാദിനി സംഗീത വിദ്യാപീഠത്തിൽ ദൈവങ്ങൾക്കൊപ്പം ശാസ്ത്രീയ സംഗീതാചാര്യൻ ഡോ.ബാലമുരളീകൃഷ്ണയുടെ ചിത്രവുമുണ്ട്.ബാലമുരളീകൃഷ്ണ ഇവിടെയെത്തി കീർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.1999 ൽ ബള്ളപ്പദവ് സ്വർഗീയ നാരായണ ഉപാധ്യായ സംസ്മരണ എന്ന ട്രസ്റ്റ് സ്ഥാപിച്ചതാണിത്.കർണാടക സംഗീതം പഠിപ്പിക്കുകയാണ് ലക്ഷ്യം.2010 ൽ വികസനം തുടങ്ങി.2021 ൽ കേരള ശൈലിയിൽ പടിപുര സ്ഥാപിച്ചു.മനോഹരമായ കെട്ടിടത്തിലാണ് ഗാനാർച്ചന
0 148 Less than a minute