Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

വി എസ്

ഓർമ ദുബൈയിൽ

ദുബൈlഓവർസീസ് മലയാളി അസോസിയേഷൻ, ഓർമ വിഎസ് അനുശോചനം സംഘടിപ്പിച്ചു. ദുബായിലെ പൊതുസമൂഹവും വിവിധ പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുത്തു. ഓർമ്മ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അനുശോചനകുറിപ്പ് അവതരിപ്പിച്ചു.ശിഹാബ് അധ്യക്ഷം വഹിച്ചു.
പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ കെ കുഞ്ഞഹമ്മദ്, യുവകലാസാഹിതി പ്രസിഡണ്ട് സുഭാഷ് ദാസ്, അബ്ദുൽ സമദ് സഖഫി (മർകസ് ), പുന്നക്കൽ മുഹമ്മദാലി , സത്താർ, മാത്തുക്കുട്ടി കഡോൺ, എബി ( പ്രവാസി കേരള കോൺഗ്രസ് ) , അഷ്‌റഫ്‌ തച്ചാരോത്ത് (ഐ എൻ എൽ), ബാബു (ജനത ദൾ), രാജീവ് ടി പി ( ദർശന – എഞ്ചിനീയറിംഗ് കോളേജ് അസോസിയേഷൻ )‌, അഫ്സൽ ചെമ്പേരി (ഒരുമ), ലോക കേരളസഭ അംഗം സർഗ്ഗ റോയ്, ജമാൽ ( കൈരളി ടി വി മിഡിലീസ്റ് ഹെഡ് ) , എഴുത്തുകാരൻ അജിത് കണ്ടല്ലൂർ , മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ്, ഓർമ്മ സെക്രട്ടറി ജിജിത അനിൽകുമാർ , മനാഫ്, അയൂബ്, ദല മുൻ ജനറൽ സെക്രട്ടറി മോഹൻ മോറാഴ, സജീവൻ കെ വി , മനോഫർ വെള്ളക്കടവ്
ആയതുള്ള എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button