കാസർകോട്lകാസർകോട്-മംഗലാപുരം ദിശയിൽ ദേശീയ പാതയിൽ കുമ്പള പാലം തുറന്നു.കുമ്പള പട്ടണത്തിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോകുന്നവർ കാസർകോട് ദിശയിൽ പോയി റെയിൽവേസ്റ്റേഷൻ അണ്ടർപാസ് വഴി ‘യു ടേൺ’എടുക്കണം.കാസർകോട് ഭാഗത്തു നിന്നുള്ളവർക്ക് കുമ്പളയിൽ കയറാതെ നേരെ കുമ്പള പാലം വഴി പോകാം.ഈ ദിശയിൽ ആരിക്കാടി സർവീസ് റോഡ് ഉപയോഗിക്കാം.ആരിക്കാടി അണ്ടർ പാസിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നുണ്ട്.മംഗലാപുരം ഭാഗത്തു നിന്ന് കാസർകോട് ഭാഗത്തേക്കുള്ളവർക്കു ആരിക്കാടി ജംഗ്ഷനിൽ ഇറങ്ങാൻ സർവീസ് റോഡ് നേരത്തെ സജ്ജമാണ്.
0 96 Less than a minute