Dubai: +971506749971, India: +919746311413, kmabbas@gmail.com

World

പെരുന്നാൾ

ദുബൈlഗൾഫിൽ ഹജ്ജ് പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച.സഊദി അറേബ്യയിൽ മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണിത്. മെയ് 28 ബുധനാഴ്ച ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് സഊദി അറേബ്യ പ്രഖ്യാപിച്ചു.ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രക്കല രാജ്യത്ത് ദൃശ്യമായി.അതനുസരിച്ച്, ഈദ് അൽ അദ്‌ഹ അഥവാ ഹജ്ജ് പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും.കാരണം ദുൽ ഹിജ്ജ 10-ാം ദിവസമാണ് പെരുന്നാൾ ആഘോഷിക്കാറുള്ളത്. അറഫാ ദിനം ജൂൺ 5 വ്യാഴാഴ്ചയായിരിക്കും.കേരളത്തിൽ മാസപ്പിറവി കാണാത്തതിനാൽ,ജൂൺ 7 ശനി ആയിരിക്കും ഹജ്ജ് പെരുന്നാൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button