Dubai: +971506749971, India: +919746311413, kmabbas@gmail.com

National

മംഗലാപുരം

പ്ലസ് ടു കഴിഞ്ഞാൽ

മംഗളൂർ : മംഗളൂരുവിൽ ധാരാളം പ്രഫഷണൽ കോളെജുകൾ ഉണ്ട് .കാസർകോട് ഭാഗത്തുള്ളവർ പ്ലസ് ടു കഴിഞ്ഞാൽ അവിടെ ചേരാൻ താത്പര്യം കാട്ടും .ഇപ്പോൾ കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ നിന്നും ധാരാളം കുട്ടികളെത്തുന്നു.
സാമുദായിക സംഘർഷങ്ങൾ ഇടയ്ക്കിടെ നടക്കുന്നത് കാര്യമാക്കുന്നില്ല .പ്ലസ് ടു കഴിഞ്ഞാൽ ഏതൊക്കെ കോഴ്‌സുകൾ ,എവിടെയൊക്കെ എന്ന് പറഞ്ഞു കൊടുക്കുന്ന ഗൈഡൻസ് ക്ളാസുകൾ നയിക്കുന്നവർ പക്ഷെ ,വിശദ വിവരങ്ങൾ നൽകാറില്ല.പാരാമെഡിക്കൽ കോഴ്സുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് ഇന്ത്യാന ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.യൂസുഫ് പറഞ്ഞു. .എൻട്രൻസ് വഴി കുറേ പേർക്ക് കേരളത്തിലും സീറ്റ് ലഭിക്കും .ചിട്ടയായ പഠനം അതിന് ആവശ്യമുണ്ട് .അതിൽ പരിശീലനം നൽകുന്ന കുറേ സ്ഥാപനങ്ങൾ പാലായിലും തൃശൂരിലും കോഴിക്കോട്ടും ഉണ്ട് .ഉത്തര മലബാറിൽ കുറവാണ് .കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ അത്തരത്തിൽ ഹൃസ്വ കാല പഠന സംവിധാനങ്ങൾ കുറവാണ്.
ഇത്തവണയും പ്ലസ് ടു കഴിഞ്ഞവർ ഏറെയും ആശ്രയിക്കുന്നത് മംഗളൂരുവിനെ.യേനപ്പോയ,ഇന്ത്യാന,പി എ കോളേജ്,നിട്ടെ എന്നിങ്ങനെ ധാരാളം സ്ഥാപനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button