കാസർകോട്lഹൃദയധമനികളിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ബൈപാസ് ശസ്ത്രക്രിയ നിർബന്ധമല്ലെന്ന് മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റൽ സ്ഥാപക ചെയർമാനും പ്രമുഖ കാർഡിയോളജിസ്റ്റുമായ ഡോ.യൂസുഫ് കുമ്പളെ.ബൈപാസ് സർജറി നിർബന്ധമാണോയെന്ന് പലരും ചോദിക്കാറുണ്ട്.ഹൃദയത്തിലെ തടസങ്ങൾ നീക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിൽ വേറെയും വഴികളുണ്ട്.90 ശതമാനം രോഗികൾക്ക് അത് ഫലപ്രദമാണ്.എന്നാൽ സാധാരണക്കാർക്ക് എന്തുകൊണ്ടും നല്ലത് ശസ്ത്രക്രിയ തന്നെ.ദീർഘകാലത്തേക്ക് ഫലം ലഭിക്കും.സാധാരണ പോലെ ജീവിതം തുടരാനുമാകും-ഡോ.യൂസുഫ് പറഞ്ഞു
0 441 Less than a minute