ദുബൈIസർ സയിദ് കോളജ് തളിപ്പറമ്പ അലുംനി(സ്കോട്ട) ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ഗംഭീരമായി.നൂറ് കണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത്.പൊതുയോഗത്തിൽ പ്രസിഡൻ്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.അക്കാഫ് പ്രതിനിധികളായ പോൾ ജോസഫ്,ഷീലാപോൾ,മുനീർ അതിഥികളായി.ദുബൈ ഡ്യൂട്ടി ഫ്രീയിൽ സ്ഥാനക്കയറ്റം ലഭിച്ച സി ടി മുഹമ്മദ് റഫീഖിനെ സ്കോട്ട മുഖ്യരക്ഷാധികാരി അബ്ദുല്ല പൊയിൽ പൊന്നാടയണിയിച്ചു.ജനറൽ സെക്രട്ടറി ഷംഷീർ സ്വാഗതം പറഞ്ഞു.സ്കോട്ടയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയെക്കുറിച്ച് ശിൽപശാല നടന്നു
0 86 Less than a minute



