Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ദുബൈ ഇന്ത്യൻ

കോൺസുലേറ്റ്

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇഫ്താർ നടത്തി

ദുബൈ |ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഒരുക്കിയ സമൂഹ നോമ്പ്തുറ മത സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഔദ്യോഗിക ചടങ്ങായി .ദുബൈയിലെയും വടക്കൻ എമിറേറ്റിലെയും വിവിധ ഇന്ത്യൻ സംഘടനാ ,മാധ്യമ പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു .ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നിന്ന് നിസാർ തളങ്കര ,ശ്രീപ്രകാശ് ,ഐ സി എഫിനെ പ്രതിനിധീകരിച്ചു ശരീഫ് കാരശ്ശേരി ,കരീം ഹാജി തളങ്കര , കെ എം സി സിയെ പ്രതിനിധീകരിച്ചു ഡോ.പുത്തൂർ റഹ്‌മാൻ ,അൻവർ അമീൻ തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button