Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഓർമ സാഹിത്യോത്സവം

ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈIകേരളാ സാഹിത്യ അക്കാദമിയുമായി ചേർന്ന് ഓർമ ഫെബ്രുവരി 15, 16 തിയ്യതികളിലായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഫൈനൽ ബ്രോഷർ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് , സ്വാഗതസംഘം രക്ഷാധികാരി യും പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ആയ എൻ കെ കുഞ്ഞഹമ്മദിന്‌ നൽകി പ്രകാശനം ചെയ്തു . വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി , സാഹിത്യ വിഭാഗം കൺവീനർ അഡ്വ അപർണ്ണ , രാജൻ മാഹി , അബ്ദുൽ റഷീദ് , അശ്വതി എന്നിവർ സന്നിഹിതരായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button