Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

45 വർഷത്തെ സൗഹൃദം

ആഘോഷിച്ചു

കണ്ണൂർI45 വർഷം മുമ്പ് തളിപറമ്പ സർസയ്യിദ് കോളജ് ഹോസ്റ്റലിൽ ആദ്യമായി സംഗമിച്ചവർ അതേ സൗഹൃദ മനോഭാവത്തോടെ ഒരിക്കൽ കൂടി ഒത്തു കൂടി.1981-83 ബാച്ചിലെ പ്രീഡിഗ്രി വിദ്യാർഥികളായി ഹോസ്റ്റലിലെത്തിയവർ പഴയ സ്മരണകൾ ഓർത്തെടുത്തു.കൊട്ടിയൂർ ബഷീർ,ഖലീൽ തെക്കിൽ,ഗഫൂർ ചട്ടഞ്ചാൽ,മൂസ മാസ്റ്റർ,സിദ്ധീഖ് നേതൃത്വം നൽകി.ഡോ.യൂസുഫ് കുമ്പള,കെ എം അബ്ബാസ്,ബി മുഹമ്മദ്,സലാം കാഞ്ഞങ്ങാട് എന്നിവരെ ആദരിച്ചു.അബൂബക്കർ മൂലയിൽ,അഡ്വ.ഹംസക്കുട്ടി അതിഥികളായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button