അബൂദബി I ഇല്ലാക്കഥകൾ പറഞ്ഞ് മധ്യപൗരസ്ത്യ ദേശത്തെ വിഷയങ്ങൾ വഷളാക്കരുതെന്ന് എം.എ.യൂസുഫലി.നമ്മുടെ നാട്ടിലെ ഉറ്റവരുടെ ആശങ്ക വർധിപ്പിക്കാൻ മാത്രമേ ഇവ ഉപകരിക്കുകയുള്ളൂ. പ്രതിസന്ധി മറികടക്കാൻ പ്രാപ്തിയും സമ്പത്തുമുള്ളവരാണ് ഗൾഫിലെ ഭരണാധികാരികൾ . അവർ ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്നും യൂസുഫലി പറഞ്ഞു
0 1 Less than a minute



