കാഞ്ഞങ്ങാട് l ദുബൈ ആസ്ഥാനമായ ” അഡ്രസ്” റെഡിമെയ്ഡ് വസ്ത്രാലയത്തിൻ്റെ ഉദ്‌ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഷാർജ ഇന്ത്യൻ അസോ.പ്രസിഡൻ്റ് നിസാർ തളങ്കര , സംരംഭകൻ യു കെ യൂസുഫ് , സിനിമാതാരം അർജുൻ അശോകൻ, നെല്ലറ എംഡി ശംസുദ്ദീൻ , മാനേജർ മുഹ്‌സിൻ പങ്കെടുത്തു . നറുക്കെടുപ്പ് വിജയികൾക്കു സമ്മാനം നൽകി
0 28 Less than a minute



