Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ക്ഷേമം

നിർത്തില്ല

കുമ്പളlയു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകളും ലൈഫ് മിഷൻ പദ്ധതിയും തുടരുമെന്ന് എ ഐ സി സി സംഘടനാകാര്യ ജന.സെക്രട്ടറി കെ സി വേണുഗോപാൽ എം പി.പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ നയിക്കുന്ന യു ഡി എഫ് നവയുഗ ജാഥ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നത് . ക്ഷേമ പെൻഷൻ തുടങ്ങിവെച്ചത് കോൺഗ്രസുകാരനായ ആർ ശങ്കറാണ് . ദരിദ്രരായ ആളുകൾക്കു വേണ്ടി പോരാടുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിയാണിതെന്നും കെ സി പറഞ്ഞു . കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു . ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ,രമേഷ് ചെന്നിത്തല എം എൽ എ വിവിധ ഘടക കക്ഷി നേതാക്കൾ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button