കുമ്പള I മഞ്ചേശ്വരം മണ്ഡലത്തിൽ ആരിക്കാടിയിലെ ടോൾ പിരിവു നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചതായി ബി ജെ പി വൃത്തങ്ങൾ അറിയിച്ചു . ടോൾ പ്ലാസക്കെതിരെ വൻ പ്രക്ഷോഭമാണ് നാട്ടുകാർ നടത്തിയത് . ചുങ്കക്കവാടം അന്യായമാണെന്നും ഒരു തരത്തിലും അനുവദിക്കില്ലെന്നും സ്ഥലം എം എൽ എ , എ കെ എം അശ്റഫ് വ്യക്തമാക്കിയിരുന്നു . സി പി ഐ എം അടക്കം സമരമുഖത്തുണ്ടായിരുന്നു . ഈയിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതു വഴി കടന്നു പോയി .
വീഡിയോ : ഫയൽ
0 114 Less than a minute



