Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

എൽഡിഎഫ്

തുടങ്ങി

കുമ്പള l നിയമസഭാ തിരഞ്ഞെടുപ്പിന് ഇടതു മുന്നണി പടയൊരുക്കം തുടങ്ങി .എൽ ഡി എഫ് വികസന ജാഥ കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിച്ചു . വർഗീയ ശക്തികളെ അടിച്ചമർത്തിയതാണ് കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണത്തിൻ്റെ പ്രധാന നേട്ടങ്ങളിലൊന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .സി പി ഐ നേതാവ് ഇ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു . കെ പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു . ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button