Dubai: +971506749971, India: +919746311413, kmabbas@gmail.com

World

ഫ്രം

ഉക്രൈൻ

തിരുവനന്തപുരത്ത് ലോക കേരള സഭയിൽ പങ്കെടുക്കാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിയിട്ടുണ്ട് . 100 ലേറെ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെത്തി . ഇക്കൂട്ടത്തിൽ , യുദ്ധം കൊടുമ്പിരിക്കൊണ്ട ഉക്രൈനിൽ നിന്ന് ഡോ. യു പി ആർ മേനോനുമുണ്ട് . ഇടപ്പള്ളി സ്വദേശിയായ മേനോൻ 20 വർഷത്തിലേറെയായി പ്രവാസി ആയിട്ട് .ഏറെ കഷ്ടപ്പെട്ടാണ് നാട്ടിലെത്തിയത് . തിരിച്ചു പോകുമ്പോൾ ഉക്രൈൻ ഉണ്ടാകുമോ എന്നറിയില്ല . പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ , സ്പീക്കർ ഷംഷീർ എന്നിവർ അദ്ദേഹത്തെ കേട്ടു . മുഖ്യമന്ത്രി ഇന്നലെ മുഴുവൻ സഭയിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടുകൊണ്ടിരുന്നു . ഇന്ന് മറുപടി പറയും കെ എം എ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button