ബംഗളൂരു l യു എ ഇയിലെ റിയൽ എസ്റ്റേറ്റ് പ്രമുഖൻ ഡോ. റോയ് (57) ബംഗളൂരുവിൽ വെടിയേറ്റ് മരിച്ച നിലയിൽ . കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനാണ് . ഏതാനും മാസം മുമ്പാണ് ദുബൈയിൽ ആഡംബര കെട്ടിടത്തിന് തറക്കല്ലിട്ടത് .കേരളത്തിലും പുതിയ സംരംഭങ്ങൾ തുടങ്ങിയിരുന്നു .ബംഗളുരുവിലാണ് ഇന്ത്യയിലെ ആസ്ഥാനം . സിനിമാ നിർമാണ മേഖലയിലും വ്യക്‌തി മുദ്ര പതിപ്പിച്ചു .ഇഡി ആദായ നികുതി റെയ്ഡിനിടെ സ്വയം വെടിവെച്ചതാണെന്നും റിപ്പോർട്ടുണ്ട് . കൊച്ചി സ്വദേശിയാണ് .
0 175 Less than a minute



