തിരുവനന്തപുരം Iനാട്ടിലെ ജീവിതത്തിലെന്ന പോലെ ,തൊഴിൽ തേടിയെത്തിയയിടത്തും സംസ്കാരിക മേഖലയിൽ നിരവധി മലയാളി സ്ത്രീകൾ വഞ്ചിക്കപ്പെട്ടത് ഏറെ രോഷം ഉണർത്തിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഹണി ഭാസ്കരൻ . ” ഇതാണ് സമൂഹ മാധ്യമത്തിൽ പ്രകടിപ്പിച്ചത് . ഏതെങ്കിലും വ്യക്‌തിയോടുള്ള പ്രതിഷേധമല്ലയത് . കുറേ സ്ത്രീകൾ സങ്കടം പറയുന്നു. ചിലരുടെ മുറിവ് ഉണങ്ങുന്നേയില്ല . അവരുടെ സമാധാനത്തിനു വേണ്ടിയാണ് തുറന്നു പറച്ചിൽ .ഇതിൻ്റെ പേരിൽ സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും ഹണി പറഞ്ഞു
0 41 Less than a minute



