തപോമയിയുടെ അച്ഛൻ കുറ്റബോധത്തിൻ്റെ ആഖ്യാനമാണ് . നോവലിൽ അന്തർധാരയായി പലതുമുണ്ടെങ്കിലും , വിഷയം എന്താണെന്ന് ചോദിച്ചാൽ കുറ്റബോധം ആണെന്ന് നോവലിസ്റ്റ് ഇ സന്തോഷ് കുമാർ . അന്ധകാരനഴി , കുന്നുകൾ നക്ഷത്രങ്ങൾ എന്നിങ്ങനെ, സന്തോഷ് കുമാറിൻ്റെ വേറെയും നോവലുകളുണ്ട് . നോവലുകളുടെ ഭാവിയെക്കുറിച്ച് ഇ സന്തോഷ് കുമാർ സംസാരിക്കുന്നു .
0 7 Less than a minute



