മൊഗ്രാൽl കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മൊഗ്രാലിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു . എ കെ എം അശ്‌റഫ് എം എൽ എ അധ്യക്ഷം വഹിച്ചു . എം എൽ എ മാരായ അഡ്വ . സി എച്ച് കുഞ്ഞമ്പു , എൻ എ നെല്ലിക്കുന്ന് , മുൻമന്ത്രി ഇ ചന്ദ്രശേഖരൻ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു ഏബ്രഹാം , കുമ്പള പഞ്ചായത്ത് പ്രസി . അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു . രവീന്ദ്രൻ പാടി രചിച്ച സ്വാഗത ഗാനത്തോടെയാണ് മൂന്ന് ദിവസം നീളുന്ന കലോത്സവത്തിന് തിരശീല ഉയർന്നത് . ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ മാറ്റുരക്കുന്നു
0 79 Less than a minute



