Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

മുന്നിൽ

കാസർകോട്

കാസർകോട്I തീവ്ര വോട്ടർപട്ടിക പരിഷ്കരണം: 98.58 ശതമാനം പ്രവർത്തന മികവോടെ ജില്ല ഒന്നാം സ്ഥാനത്താണെന്ന് ജില്ലാ കലക്ടർ ഇമ്പശേഖരൻ അറിയിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ജില്ലയിൽ ഇതുവരെ 98.58 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ജില്ല ഒന്നാം സ്ഥാനത്തെത്തി. 1062981 എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തുകൊണ്ടാണ് കാസർകോട് ജില്ല സംസ്ഥാന തലത്തിൽ ര
ഒന്നാമത്തെത്തിയത്. 98.53 ശതമാനം പൂർത്തീകരിച്ച് വയനാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
SIR സംബന്ധിച്ച്
ഇപ്പോൾ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
📌 SIR Enumeration Forms ഡിസംബർ 11 വരെ സമർപ്പിക്കാം.
ഒരു വ്യക്തി ഫോം പിന്നീട് കൊണ്ടുവന്നാലും (on or before 11.12.2025) അത് മുമ്പ് Uncollectable ആയി ചൂണ്ടിക്കാട്ടിയതായാലും, Roll Back option ഉപയോഗിച്ച് BLO സിസ്റ്റത്തിൽ Enter/Update ചെയ്യാൻ സാധിക്കും.
അതിനാൽ ആർക്കും ആശങ്കപ്പെടേണ്ടതില്ല. എല്ലാ ഫോമുകളും അംഗീകരിക്കപ്പെടും.
Fake information പ്രചരിപ്പിക്കുന്നവർക്കെതിരെ Strict Legal Action സ്വീകരിക്കുന്നതാണ്.

— District Administration,
Kasaragod

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button